tag:blogger.com,1999:blog-713222389905800834.post3385805825159009957..comments2023-12-31T00:38:45.193-08:00Comments on Thoughts..Views..Dreams: സമൂഹത്തിന് മാതൃകകളെ സൃഷ്ടിക്കല്‍ എഴുത്തുകാരന്റെ ധര്‍മ്മമല്ലsandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.comBlogger8125tag:blogger.com,1999:blog-713222389905800834.post-26502959016304090622011-10-05T10:56:57.066-07:002011-10-05T10:56:57.066-07:00അദ്ധേഹത്തിന്റെ ചിന്തകളെ, അഭിപ്രായങ്ങളെ കൂടുതല്‍ അട...അദ്ധേഹത്തിന്റെ ചിന്തകളെ, അഭിപ്രായങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞു.<br />നന്ദിഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-713222389905800834.post-82962623071957240132011-09-08T06:00:50.125-07:002011-09-08T06:00:50.125-07:00good interviewgood interviewAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-713222389905800834.post-15298426651293275342011-09-06T21:46:15.868-07:002011-09-06T21:46:15.868-07:00അദ്ദേഹം ഒരു മുസ്്ലീം പെണ്‍കുട്ടിയെ പ്രണയിച്ചു വിവ...അദ്ദേഹം ഒരു മുസ്്ലീം പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. അന്നു മുതലാണത്രെ അദ്ദേഹം മാതാപിതാക്കളുമായി അകന്നത്. ഞാന്‍ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലേക്കും സിനിമയിലേക്കും കടന്നില്ല. കടക്കില്ല എന്നു മുന്‍കൂട്ടി ധാരണയിലെത്തിയിരുന്നു...sandeep salim (Sub Editor(Deepika Daily))https://www.blogger.com/profile/18077507524054293185noreply@blogger.comtag:blogger.com,1999:blog-713222389905800834.post-45904577045356864822011-09-06T16:07:05.510-07:002011-09-06T16:07:05.510-07:00എനിക്ക് ഏറ്റവും പ്രിയപ്പെട്ട നോവലിസ്റ്റ്. ഒരുപക്ഷെ...എനിക്ക് ഏറ്റവും പ്രിയപ്പെട്ട നോവലിസ്റ്റ്. ഒരുപക്ഷെ, ഞാന്‍ ഒരു പച്ചയായ മനുഷ്യനായതുകൊണ്ടാവാം, 'ഒരു സങ്കീര്‍ത്തനം പോലെ' യേക്കാളും 'അരൂപിയുടെ മൂന്നാം പ്രാവി'നെക്കാളും എനിക്ക് പ്രിയപ്പെട്ടത് 'എന്റെ ഹൃദയത്തിന്റെ ഉടമ'യാണ്. ഭരത് ഗോപി സിനിമയാക്കി കുളമാക്കിയ കഥ. ഇന്നത് ബ്ലസ്സി ചെയ്തിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. ഒരു വിയോജനക്കുറിപ്പ് കൂടിയുണ്ട് "ഞാന്‍ മുമ്പു പറഞ്ഞല്ലോ, എഴുത്തുകാരന് സാമൂഹ്യ പരിഷ്കര്‍ത്താവു കൂടിയാകണമെന്ന്. അധര്‍മത്തിനെതിരേയുള്ള പോരാട്ടമാവണം എഴുത്ത്. എഴുത്തുകാരന് ഒരു പോരാളി കൂടിയാവണം. സമൂഹത്തോട് കമിറ്റ്മെന്റുണ്ടാവണം." ഇതുപറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ടോ എന്നൊരു സംശയം. കാരണം, അദ്ദേഹത്തിന്റെ നാട്ടുകാരനായ വിശ്വസിക്കാവുന്ന ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞതാണ്. സമ്പത്തും പ്രശസ്തിയുമായപ്പോള്‍ മുതല്‍ സ്വന്തം മാതാപിതാക്കളെ തിരിഞ്ഞുനോക്കിയിട്ടില്ല എന്നൊരു കേള്‍വി. :-)സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-713222389905800834.post-64231764613139527292011-09-06T11:08:44.554-07:002011-09-06T11:08:44.554-07:00നന്ദി.നന്ദി.പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-713222389905800834.post-88017888687143389602011-09-06T02:22:29.760-07:002011-09-06T02:22:29.760-07:00ഈ പങ്കു വെക്കലിനു വളര അധികം നന്ദി.
അനുഗ്രഹീത എഴു...ഈ പങ്കു വെക്കലിനു വളര അധികം നന്ദി. <br />അനുഗ്രഹീത എഴുത്തുകാരന്റെ പുതിയ കൃതിക്കായി കാത്തിരിക്കുന്നുറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-713222389905800834.post-47219357207301742652011-09-06T00:38:44.564-07:002011-09-06T00:38:44.564-07:00ഈ പോസ്റ്റ് എല്ലാവരും വായിക്കട്ടെ, നല്ല അറിവുകളാല്‍...ഈ പോസ്റ്റ് എല്ലാവരും വായിക്കട്ടെ, നല്ല അറിവുകളാല്‍ സമ്പുഷ്ടമായ പോസ്റ്റ്, എല്ലാവര്ക്കും എത്തിച്ചു കൊടുക്കുക......<br />വളരെ നന്ദി, ഇനിയും ഇത്തരം പോസ്റ്റുകള്‍ വരട്ടെ<br />ആശംസകള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-713222389905800834.post-23469412569573476362011-09-05T21:19:41.972-07:002011-09-05T21:19:41.972-07:00ഒരു വലിയ എഴുത്തുകാരന്റെ ചിന്തകളെ പങ്കു വച്ചതിനു ...ഒരു വലിയ എഴുത്തുകാരന്റെ ചിന്തകളെ പങ്കു വച്ചതിനു നന്ദി...നല്ല അഭിമുഖം...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.com