tag:blogger.com,1999:blog-713222389905800834.post2831617362170455787..comments2023-12-31T00:38:45.193-08:00Comments on Thoughts..Views..Dreams: തുഞ്ചന്‍ ബ്ലോഗ് മീറ്റ് : ചിത്രങ്ങള്‍ കഥ പറയുന്നുsandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.comBlogger30125tag:blogger.com,1999:blog-713222389905800834.post-38561982463632332022013-04-29T06:21:00.349-07:002013-04-29T06:21:00.349-07:00അടിക്കുറിപ്പുകൾ മനസ്സിലിട്ട് നടന്ന് ഫോട്ടോ പിടിച്ച...അടിക്കുറിപ്പുകൾ മനസ്സിലിട്ട് നടന്ന് ഫോട്ടോ പിടിച്ച മാതിരി. ക്ലാസ്സ് ഭായ്...സമ്മതിച്ചിരിക്കുന്നു!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-713222389905800834.post-25087326308504097822013-04-29T03:41:26.083-07:002013-04-29T03:41:26.083-07:00ചിത്രങ്ങളാൽ കഥ പറഞ്ഞ മീറ്റവലോകനം..!ചിത്രങ്ങളാൽ കഥ പറഞ്ഞ മീറ്റവലോകനം..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-713222389905800834.post-44854250218164920342013-04-28T23:48:37.511-07:002013-04-28T23:48:37.511-07:00എന്റെ ഫോട്ടോ കാണാത്തതിലുള്ള പ്രതിഷേധ0 അറിയിക്കുന്ന...എന്റെ ഫോട്ടോ കാണാത്തതിലുള്ള പ്രതിഷേധ0 അറിയിക്കുന്നു !!!!!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-713222389905800834.post-9727265449112138732013-04-26T20:54:26.041-07:002013-04-26T20:54:26.041-07:00ചിലസാങ്കേതിക തടസങ്ങൾ കാരണം മീറ്റിൽ പങ്കെടുക്കാൻ കഴ...ചിലസാങ്കേതിക തടസങ്ങൾ കാരണം മീറ്റിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല അതിൽ ഖേദിക്കുന്നുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-713222389905800834.post-65594250473831900812013-04-25T08:43:46.253-07:002013-04-25T08:43:46.253-07:00ജയന് ഏവൂരിന്റെ പോസ്റ്റിൽ നിന്നും ഇവിടെത്തി
ഇവിടെ ...ജയന് ഏവൂരിന്റെ പോസ്റ്റിൽ നിന്നും ഇവിടെത്തി
ഇവിടെ ഇതാദ്യം
മീറ്റ് സംഭവങ്ങളുടെ മറ്റൊരു വശം മനോഹരമായി ഇവിടെ പകർത്തി, ഒപ്പം രസകരമായ ശൈലിയിൽ അടിക്കുറിപ്പോടെ ഇവിടെ അവതരിപ്പിക്കുന്നതിലും വിജയിച്ചിരിക്കുന്നു, പങ്കെടുക്കാൻ കഴിയാതെ പോയതിൽ ഇതെല്ലാം കാണുമ്പോൾ നഷ്ടബോധം ഇരട്ടിക്കുന്നു, അടുത്ത മീറ്റിൽ കണ്ടു മുട്ടാം എന്ന വലിയ പ്രതീക്ഷയോടെ
സസ്നേഹം
ഫിലിപ്പ് ഏരിയൽ, സിക്കന്ത്രാബാദ് Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-713222389905800834.post-81447089853851857162013-04-25T04:40:53.181-07:002013-04-25T04:40:53.181-07:00സജീവേട്ടന്റെ 2013 തുഞ്ചൻ ബ്ലോഗ് മീറ്റ് പോസ്റ്റ് കാ...സജീവേട്ടന്റെ 2013 തുഞ്ചൻ ബ്ലോഗ് മീറ്റ് പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് . ചെയ്യുക. ഇത് കണ്ടില്ലെങ്കിൽ നഷ്ടമാണ്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-713222389905800834.post-14164946862788538042013-04-25T03:25:19.369-07:002013-04-25T03:25:19.369-07:00Manoharam ee sundhara nimishangal. ..Manoharam ee sundhara nimishangal. ..Anonymoushttps://www.blogger.com/profile/04133859686713954209noreply@blogger.comtag:blogger.com,1999:blog-713222389905800834.post-62640358300356227802013-04-25T00:43:37.799-07:002013-04-25T00:43:37.799-07:00നന്നായിട്ടുണ്ട്. ആശംസകള്‍ ...നന്നായിട്ടുണ്ട്. ആശംസകള്‍ ...റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-713222389905800834.post-76761616316845832162013-04-25T00:11:33.546-07:002013-04-25T00:11:33.546-07:00പങ്കെടുക്കാന്‍ പറ്റാത്ത വിഷമം ...
പടങ്ങളും അടിക്ക...പങ്കെടുക്കാന്‍ പറ്റാത്ത വിഷമം ...
പടങ്ങളും അടിക്കുറിപ്പുകളും വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-713222389905800834.post-12683200337040189512013-04-24T23:48:36.087-07:002013-04-24T23:48:36.087-07:00ബാക്കി ഫോട്ടോസ് കൂടെ പോരട്ടെ സന്ദീപ്.. പോസ്റ്റ് ന...ബാക്കി ഫോട്ടോസ് കൂടെ പോരട്ടെ സന്ദീപ്.. പോസ്റ്റ് നന്നായിട്ടുണ്ട്..ജോഷി രവിhttps://www.blogger.com/profile/12252010496997674909noreply@blogger.comtag:blogger.com,1999:blog-713222389905800834.post-51487808048051662282013-04-24T22:26:43.202-07:002013-04-24T22:26:43.202-07:00പങ്കെടുക്കാൻ പറ്റാത്തതിലെ ഒരു ലോഡു വിഷമം ഇവിടെ രേഖ...പങ്കെടുക്കാൻ പറ്റാത്തതിലെ ഒരു ലോഡു വിഷമം ഇവിടെ രേഖപ്പെടുത്തുന്നു .. ങീ ങീ .. മിണ്ടൂല പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-713222389905800834.post-66049826324551360282013-04-23T19:12:50.510-07:002013-04-23T19:12:50.510-07:00ചിത്രങ്ങളും വിവരണങ്ങളും ഇഷ്ടപ്പെട്ടു.ചിത്രങ്ങളും വിവരണങ്ങളും ഇഷ്ടപ്പെട്ടു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-713222389905800834.post-77225031921915282292013-04-23T12:08:49.290-07:002013-04-23T12:08:49.290-07:00കഥ പറയുന്ന ചിത്രങ്ങള്‍ !!!കഥ പറയുന്ന ചിത്രങ്ങള്‍ !!!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-713222389905800834.post-50205815840024407552013-04-23T10:31:24.620-07:002013-04-23T10:31:24.620-07:00അടുത്ത പ്രാവശ്യം നേരിൽ കാണുമ്പോൾ ഞാനൊരു ചാർത്ത് ചാ...അടുത്ത പ്രാവശ്യം നേരിൽ കാണുമ്പോൾ ഞാനൊരു ചാർത്ത് ചാർത്തുന്നുണ്ട് :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-713222389905800834.post-82945782773522756642013-04-23T08:25:43.533-07:002013-04-23T08:25:43.533-07:00സന്ദീപ് മോനേ! ഇനിയും മീറ്റ് വരും. അന്നും തലേ ദിവസം...സന്ദീപ് മോനേ! ഇനിയും മീറ്റ് വരും. അന്നും തലേ ദിവസം ഞാൻ കൂടെ കാണും, എന്റെ കയ്യിലും പോട്ടം പിടിക്കുന്ന യന്ത്രം കാണും.അന്ന് ഞാൻ പോട്ടം പിടിച്ച് നല്ല ഫയർ ചെയ്യും. ഹും...ഇക്കാടാണോ കളി.
ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-713222389905800834.post-34871634246469633892013-04-23T07:49:16.504-07:002013-04-23T07:49:16.504-07:00നന്നായിട്ടുണ്ട്...
ഈ പോസ്റ്റും നോക്കുമല്ലോ...
ത...നന്നായിട്ടുണ്ട്...
ഈ പോസ്റ്റും നോക്കുമല്ലോ...

തുഞ്ചന്‍ പറമ്പിലെ ഈറ്റും മീറ്റും ചാറ്റും..

ആശംസകള്‍ Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-713222389905800834.post-39914207801668743532013-04-23T05:59:50.340-07:002013-04-23T05:59:50.340-07:00കൊള്ളാം.
ഞാനും ഇടും ഒരു പോസ്റ്റ്!
:Dകൊള്ളാം.
ഞാനും ഇടും ഒരു പോസ്റ്റ്!
:DjayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-713222389905800834.post-82217474338169489092013-04-23T04:24:44.466-07:002013-04-23T04:24:44.466-07:00പോട്ടംസ് കുറവാണ് എന്നാലും എല്ലാര്ക്കും ആശംസകള്‍ ന...പോട്ടംസ് കുറവാണ് എന്നാലും എല്ലാര്ക്കും ആശംസകള്‍ നേരുന്നുഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-713222389905800834.post-9428080954863864092013-04-23T04:01:28.470-07:002013-04-23T04:01:28.470-07:00mmmm...!!mmmm...!!Anonymoushttps://www.blogger.com/profile/12202840410160926359noreply@blogger.comtag:blogger.com,1999:blog-713222389905800834.post-54813830889985752422013-04-23T03:38:44.733-07:002013-04-23T03:38:44.733-07:00നല്ലൊരു പോസ്റ്റ്..നല്ല ചിത്രങ്ങളും അടിക്കുറിപ്പുകള...നല്ലൊരു പോസ്റ്റ്..നല്ല ചിത്രങ്ങളും അടിക്കുറിപ്പുകളും ..ഹഹ കൂട്ടായ്മകള്‍ വളരട്ടെ..ബ്ലോഗ് ഉലകം വിളയട്ടെ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-713222389905800834.post-34049112614595265042013-04-23T03:24:54.048-07:002013-04-23T03:24:54.048-07:00mano....meettilum eettilum alla prathishedham sand...mano....meettilum eettilum alla prathishedham sandeepitta postil aanu.
ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-713222389905800834.post-59034868983682979152013-04-23T02:51:59.645-07:002013-04-23T02:51:59.645-07:00ചിത്രങ്ങള്‍ ശെരിക്കും കഥ പറയുന്നു!!!
:)ചിത്രങ്ങള്‍ ശെരിക്കും കഥ പറയുന്നു!!!

:)ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-713222389905800834.post-10094072168769587162013-04-23T02:22:09.058-07:002013-04-23T02:22:09.058-07:00എന്റെ ഒരു നല്ല ഫോട്ടോ ഇടാത്തതില്‍ പ്രതിഷേധിച്ച് ഈ ...എന്റെ ഒരു നല്ല ഫോട്ടോ ഇടാത്തതില്‍ പ്രതിഷേധിച്ച് ഈ പോസ്റ്റ് ഞാന്‍ ബഹിഷ്കരിക്കുന്നു..

ജന്മസുകൃതം : എന്തവഗണന? മീറ്റില്‍ കവിത ചൊല്ലാന്‍ കഴിഞ്ഞ ഏക സ്ത്രീരത്നം ആണോ ഇത് ചോദിക്കുന്നത്.. ഹും.. പ്രതിഷേധാക്നികള് ആളികത്തിച്ചുകൊണ്ട് ഞാന്‍.. Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-713222389905800834.post-22301177045910094632013-04-23T02:20:19.271-07:002013-04-23T02:20:19.271-07:00ഇവിടെ ഞെക്കൂ... കൊർച്ച് പോട്ടം കാണാം :)
തുഞ്ച... ഇവിടെ ഞെക്കൂ...  കൊർച്ച് പോട്ടം കാണാം :)

തുഞ്ചൻപറമ്പ് ബ്ലോഗ് മീറ്റ് 2013 (180 photos)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-713222389905800834.post-24741937657676083552013-04-23T02:17:07.310-07:002013-04-23T02:17:07.310-07:00ഹോ ഞാനുമുണ്ട് ഇതിൽ! :)ഹോ ഞാനുമുണ്ട് ഇതിൽ! :)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.com