ഒറിജിനല്‍ ടൈറ്റില്‍: റെയിന്‍ബോ അറ്റ് നൈറ്റ്
രചന: സ്പാനിഷ് കവി അന്റോണിയോ മച്ചാഡോ
മൊഴിമാറ്റം: സന്ദീപ് സലിം
.....................................................
ഗ്വാഡറാമയ്ക്കും മാഡ്രിഡിനുമിടയില്‍
ഓടുന്ന രാത്രിവ|ി
ആകാശത്തു മാരിവില്ലിന്റെ വര്‍ണപ്രപഞ്ചമൊരുക്കുന്നു
പൂനിലാവും ജലകണങ്ങളും
തൂവെള്ള മേഘങ്ങളെ ആട്ടിയോടിക്കുന്നു
ഏപ്രിലിലെ ശാന്തചന്ദ്രന്‍
മടിയിലുറങ്ങും കണ്‍മണിയെ
അമ്മ നെഞ്ചോടു ചേര്‍ത്തിരിക്കുന്നു
ഉറക്കത്തിലും കുഞ്ഞിന്റെ മനസില്‍ തെളിയുന്നു
പിന്നിലേക്കോടുന്ന പച്ചവിരിച്ച പാടങ്ങളും
വെയില്‍ ചിത്രംവരച്ച ചെറുമരങ്ങളും
വര്‍ണതിളക്കമുള്ള ചിത്രശലഭങ്ങളും
ഇന്നിനും നാളെയ്ക്കും മധ്യേ
ഇരുണ്ടു ചുളുങ്ങിയ നെറ്റിത്തടമുള്ള അമ്മ കാണുന്നു
ചാമ്പലാല്‍ മറഞ്ഞ അഗ്നി
എട്ടുകാലികളോടുന്ന അടുപ്പുകള്‍
ദു:ഖിതനായ ഒരു യാത്രികന്‍
അപൂര്‍വ കാഴ്ചകള്‍ കാണുന്നു
തനിയെ, ആരോടെന്നില്ലാതെ സംസാരിക്കുന്നു
ഒറ്റ നോട്ടം മാത്രം
ഒറ്റ നോട്ടത്താലെല്ലാം മായ്ക്കുന്നു
ഞങ്ങളെയും
എന്റെ ചിന്തയിലേക്ക്
മഞ്ഞു പാടങ്ങളും പൈന്‍ മരങ്ങളും
കടന്നു വരുന്നു
ദൈവമേ,
ഞങ്ങളുടെ കണ്ണുകളേ
നീ എല്ലാ ആത്മാക്കളെയും കാണുന്നു
ആ ഒരു നാള്‍ വരുമോയെന്നു പറയൂ
ഞങ്ങള്‍ നിന്റെ മുഖം കാണുന്ന നാള്‍
...................................................................................
Rainbow At Night
(For Don Ramón del Valle-Inclán)
Bound for Madrid, one evening
the train in the Guadarrama.
In the sky the rainbow's arch
of moonlight and water.
Oh calm moon of April
driving the white clouds!
The mother holds her child,
sleeping, in her lap.
Sleeping the child still sees
the green fields going by
with little sunlit trees
and gilded butterflies.
The mother, frowning dark
between tomorrow, yesterday
sees dying embers
and an oven full of spiders.
And there's a sad traveller
who has to view rare sights,
talks to himself, glances up
and voids us with his glance.
I think of fields of snow,
pine-trees on other hills.
And you, Lord, through whom
all see, who sees all souls,
say if a day will come
when we shall see your face.
രചന: സ്പാനിഷ് കവി അന്റോണിയോ മച്ചാഡോ
മൊഴിമാറ്റം: സന്ദീപ് സലിം
.....................................................
ഗ്വാഡറാമയ്ക്കും മാഡ്രിഡിനുമിടയില്‍
ഓടുന്ന രാത്രിവ|ി
ആകാശത്തു മാരിവില്ലിന്റെ വര്‍ണപ്രപഞ്ചമൊരുക്കുന്നു
പൂനിലാവും ജലകണങ്ങളും
തൂവെള്ള മേഘങ്ങളെ ആട്ടിയോടിക്കുന്നു
ഏപ്രിലിലെ ശാന്തചന്ദ്രന്‍
മടിയിലുറങ്ങും കണ്‍മണിയെ
അമ്മ നെഞ്ചോടു ചേര്‍ത്തിരിക്കുന്നു
ഉറക്കത്തിലും കുഞ്ഞിന്റെ മനസില്‍ തെളിയുന്നു
പിന്നിലേക്കോടുന്ന പച്ചവിരിച്ച പാടങ്ങളും
വെയില്‍ ചിത്രംവരച്ച ചെറുമരങ്ങളും
വര്‍ണതിളക്കമുള്ള ചിത്രശലഭങ്ങളും
ഇന്നിനും നാളെയ്ക്കും മധ്യേ
ഇരുണ്ടു ചുളുങ്ങിയ നെറ്റിത്തടമുള്ള അമ്മ കാണുന്നു
ചാമ്പലാല്‍ മറഞ്ഞ അഗ്നി
എട്ടുകാലികളോടുന്ന അടുപ്പുകള്‍
ദു:ഖിതനായ ഒരു യാത്രികന്‍
അപൂര്‍വ കാഴ്ചകള്‍ കാണുന്നു
തനിയെ, ആരോടെന്നില്ലാതെ സംസാരിക്കുന്നു
ഒറ്റ നോട്ടം മാത്രം
ഒറ്റ നോട്ടത്താലെല്ലാം മായ്ക്കുന്നു
ഞങ്ങളെയും
എന്റെ ചിന്തയിലേക്ക്
മഞ്ഞു പാടങ്ങളും പൈന്‍ മരങ്ങളും
കടന്നു വരുന്നു
ദൈവമേ,
ഞങ്ങളുടെ കണ്ണുകളേ
നീ എല്ലാ ആത്മാക്കളെയും കാണുന്നു
ആ ഒരു നാള്‍ വരുമോയെന്നു പറയൂ
ഞങ്ങള്‍ നിന്റെ മുഖം കാണുന്ന നാള്‍
...................................................................................
Rainbow At Night
(For Don Ramón del Valle-Inclán)
Bound for Madrid, one evening
the train in the Guadarrama.
In the sky the rainbow's arch
of moonlight and water.
Oh calm moon of April
driving the white clouds!
The mother holds her child,
sleeping, in her lap.
Sleeping the child still sees
the green fields going by
with little sunlit trees
and gilded butterflies.
The mother, frowning dark
between tomorrow, yesterday
sees dying embers
and an oven full of spiders.
And there's a sad traveller
who has to view rare sights,
talks to himself, glances up
and voids us with his glance.
I think of fields of snow,
pine-trees on other hills.
And you, Lord, through whom
all see, who sees all souls,
say if a day will come
when we shall see your face.