When I born, I black.
When I grow up, I black.
When I go in sun, I black.
When I scared, I black.
When I sick, I black.
And when I die, I still black.
And you white people.
When you born, you pink.
When you grow up, you white.
When you go in sun, you red.
When you cold, you blue.
When you scared, you yellow.
When you sick, you green
And when you die, you grey…
And you calling me colored?
കറുത്ത ദാസന്‍ എഴുന്നേറ്റു നിന്നു പാടുന്ന ഈ വരികള്‍ ശരിക്കും എന്നെ വല്ലാതെ പിന്തുടരുന്നു. ദാസന്റെ ഈ വരികള്‍ വല്ലാതെ മനസില്‍ പോറലേല്‍പ്പിക്കുന്നു. നമ്മളൊക്കെ പരിഷ്കൃതരാണെന്നു നടിക്കുകയാണെന്ന് വളരെ ലളിതമായി സനല്‍ പറഞ്ഞുവച്ചു. പ്ലാവില്‍ കയറി ചക്കയിടാന്‍ ദാസന്‍ വേണം. കോഴിയെ കൊല്ലാന്‍ ദാസന്‍ വേണം, കള്ളനാവാനും രാജ്യദ്രോഹിയാവാനും ദാസന്‍ വേണം. ഒടുവില്‍ വിചാരണ ചെയ്യപ്പെട്ട് തൂക്കിലേറ്റപ്പെടാനും ദാസന്‍ വേണം.