പാക്കിസ്ഥാന്‍ പ്രസിഡന്റ് നവാസ് ഷെരീഫ് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രാജിവച്ച പശ്ചാത്തലത്തിലെഴുതിയ ലേഖനം
പാക്കിസ്ഥാന്‍ പ്രസിഡന്റായിരുന്ന സിയ ഉള്‍ ഹക്കിന്റെ ആശീര്‍വാദത്തോടെ രാഷ്ട്രീയത്തിലിറങ്ങിയ നവാസ് ഷെരീഫിനെ കാത്തിരുന്നത് അപ്രതീക്ഷിത ദുരന്തം. പാനമ അഴിമതിക്കേസില്‍ പാക് സുപ്രീംകോടതി കുറ്റക്കാരനെന്ന് വിധിച്ചതിനു പിന്നാലെ പഞ്ചാബ് സിംഹം എന്നു കൂടി വിളിപ്പേരുള്ള നവാസ് ഷെരീഫിന് രാജി വയ്‌ക്കേണ്ടിവന്നിരിക്കുന്നു. മൂന്നു തവണ പാക്കിസ്ഥാന്റെ പ്രധാനമന്ത്രി കസേരയില്‍ ഇരുന്നിട്ടുള്ള നവാസിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ കരിനിഴലാണ് ഈ സംഭവം വീഴിച്ചിരിക്കുന്നത്. മൂന്നാം തവണ അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങുന്‌പോള്‍, ആ ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. മൂന്നു തവണ പ്രധാനമന്ത്രി ആയെങ്കിലും ഒരിക്കല്‍ പോലും കാലാവധി പൂര്‍ത്തിയാക്കാനായില്ലെന്ന സ്വന്തം ചരിത്രം.