sandeep salimഞാന്‍ എന്തൊക്കെയായിരുന്നു.......? ജീവിതത്തില്‍ ഇന്നലെവരെ എന്തെങ്കിലുമൊക്കെ ആകാന്‍ കഴിഞ്ഞിരുന്നുവോ.........? ഞാന്‍ എപ്പോഴും ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ചവന്‍......!!!!! എപ്പോഴും വഴിതെറ്റിയവന്‍....... എപ്പോഴും വൈകിയെത്തിയവന്‍...... ഒരിക്കലും സമയം പാലിക്കാത്തവന്‍......!!!!! ഓര്‍മിക്കപ്പെടാത്ത ദിവസങ്ങളാണ് എന്റെ യഥാര്‍ഥ ദിവസങ്ങള്‍..... ഓര്‍മിക്കുന്ന ദിവസങ്ങള്‍ എന്നെ വഞ്ചിക്കുകയായിരുന്നു...............
No comments:
Post a Comment