Sunday, August 8, 2010

അടിക്കുറിപ്പില്ലാതെ.... എര്‍ണാകുളം മീറ്റ്‌
33 comments:

Jishad Cronic said...

koothara evide?

മുള്ളൂക്കാരന്‍ said...

ആ കൊട്ടോട്ടിയുടെ ആക്ക്രാന്തം കണ്ടോ?? :-)

മാണിക്യം said...

ചിത്രങ്ങള്‍ ഗംഭിരം!
ഒരു അടികുറിപ്പ് മല്‍സരം തന്നെ നടത്താം
ആദ്യം തന്നെ ചിത്രങ്ങള്‍ ഇട്ടതിനു കണ്‍ഗ്രാഡ്സ്

mini//മിനി said...

വരാൻ കഴിഞ്ഞില്ലെങ്കിലും അല്പം ലൈവ് ആയി കണ്ടു, ഇപ്പോൾ ഫോട്ടോയും. അഭിനന്ദനങ്ങൾ.

എന്‍.ബി.സുരേഷ് said...

എനിക്കും വരാൻ കഴിഞ്ഞില്ല. നിരാശാബാധിതനായ ഒരു ബ്ലൊഗർ .

പട്ടേപ്പാടം റാംജി said...

ആദ്യമായി ചിത്രങ്ങള്‍ നല്‍കിയതിന്‌ നന്ദി.

MyDreams said...

ellam nalla clarity undu ...
adi kuripp venam

SAMAD IRUMBUZHI said...

വളരെ നന്നായിട്ടുണ്ട്. എല്ലാ ആശംസകളും

»¦മുഖ്‌താര്‍¦udarampoyil¦« said...

അടിക്കുറിപ്പൂടെ ആകായിരുന്നു.

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഇത്ര പെട്ടെന്ന് തന്നെ ഫോട്ടൊകൾ ചേർത്തതിനും ഈ റിപ്പോർട്ട് അവതരിപ്പിച്ചതിനും നന്ദിയും,അഭിനന്ദനങ്ങളും...കേട്ടൊ ഭായ്.
ഫോട്ടൊകൾക്കടിയിൽ പേരുകളും ചേർക്കുമല്ലോ...അല്ലേ....

റ്റോംസ് കോനുമഠം said...

എനിക്കും വരാൻ കഴിഞ്ഞില്ല.
അടിക്കുറിപ്പൂടെ ആകായിരുന്നു.

Thommy said...

Saw some familier faces...Thanks

Anonymous said...

എല്ലാവരെയും കാണാന്‍ കഴിഞ്ഞല്ലോ ...പക്ഷെ ആരൊക്കെ എന്നൊക്കെ ഒന്ന് പെരെഴുതിയിരുന്നെങ്കില്‍ ഉപകാരം ആയിരുന്നു ..ഒരാളെ മാത്രമേ എനിക്ക് മനസ്സിലായൊള്ളൂ....

ജിക്കു|Jikku said...

എല്ലാരും 'ഘഞാവാണോ'?ചിത്രങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിച്ചു നോക്ക്.ഒരു പൊതു 'മൂഡ്‌'ഫീല്‍ ചെയ്യാന്‍ കഴിയുന്നില്ലേ?ഹഹ

Cartoonist said...

ആ ലാസ്റ്റ് ചിത്രം ശ്രദ്ധിക്കൂ...
50 കഴിഞ്ഞ് 100ഇല്‍ ബാക്കി 50 ഊണിന്റെ മത്സ്യാദികള്‍ എങ്ങോട്ടേയ്ക്കു നീന്തിപ്പോയി.
കഷ്ടം! ഒരു ഫുള്‍-മത്സ്യ കോഴ്സോടെ ആക്രമണം അവസാനിപ്പിക്കാമായിരുന്നു :(

അടൊയോടടിക്കുറിപ്പുകള്‍ മറക്കണ്ട

എറക്കാടൻ / Erakkadan said...

ഫോട്ടോ കാണുവാന്‍ സാധിച്ചതില്‍ സന്തോഷം

ആയിരത്തിയൊന്നാംരാവ് said...

kollam njan adutha thavana varam

ശ്രദ്ധേയന്‍ | shradheyan said...

അവിടെ ആകെ അടിപിടിയായിരുന്നു എന്ന് കേട്ടു. എല്ലാം കുളമായി പോയി ല്ലേ?

--ഏയ്‌, എനിക്ക് അസൂയയേ ഇല്ല --- :) :)

ഹരീഷ് തൊടുപുഴ said...

ഈ ഫോട്ടോസിൽ നിന്നു എനിക്കൊരു കാര്യം പുടി കിട്ടീ..
കഴിഞ്ഞ തവണത്തേക്കാൾ വലരെയധികം തടി കൂടിയിരിക്കുന്നു ഞാൻ..
ഇങ്ങിനെ പോയാൽ അടുത്ത ബ്ലോഗ്മീറ്റാകുമ്പോഴേക്കും സജീവേട്ടനെ കടത്തിവെട്ടും ഞാൻ..!!

jayanEvoor said...

നല്ല പടങ്ങൾ.
ആശംസകൾ!

ഉമേഷ്‌ പിലിക്കൊട് said...

:-))

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

നല്ല പോട്ടംസ്... :)

ഷാ said...

ഹ ഹ ഹ !! ഒന്നാം സ്ഥാനം അപരിചിതനായ എനിക്ക് തന്നെ.

Abdulkader kodungallur said...

മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മീറ്റ് തീറ്റ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം

perooran said...

thanks to photos.perum cherkkamayirunnu

കുഞ്ഞൂസ് (Kunjuss) said...

മിഴിവുള്ള ചിത്രങ്ങള്‍! ആരൊക്കെയെന്നു കൂടി എഴുതാമായിരുന്നു.

Areekkodan | അരീക്കോടന്‍ said...

സ്റ്റാര്‍ ഹോട്ടലില്‍ ആയതുകൊണ്ടാണോ സ്ത്രീ സാന്നിദ്ധ്യം ഫോട്ടോകളില്‍ കാണുന്നില്ല.

smitha adharsh said...

assalaayi.varaan kazhinjillenkilum,photoyiloode ellaabvareyum kanan kazhinjathil santhosham.

പള്ളിക്കരയില്‍ said...

:))

സോണ ജി said...

നന്നായി...അടിക്കുറിപ്പ് അവരവരുടെ മന്സില്‍ ഉണ്ടാല്ലോ അതു മതി.!

Manoraj said...

ഫോട്ടോസ് കൊള്ളാം..

പകല്‍കിനാവന്‍ | daYdreaMer said...

അടിക്കുറിപ്പ് വേണം :)

SULFI said...

അടിക്കുറിപ്പുകളും ആളുകളുടെ പേരും കൂടെ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ.

FACEBOOK COMMENT BOX