ഇത്ര പെട്ടെന്ന് തന്നെ ഫോട്ടൊകൾ ചേർത്തതിനും ഈ റിപ്പോർട്ട് അവതരിപ്പിച്ചതിനും നന്ദിയും,അഭിനന്ദനങ്ങളും...കേട്ടൊ ഭായ്. ഫോട്ടൊകൾക്കടിയിൽ പേരുകളും ചേർക്കുമല്ലോ...അല്ലേ....
ആ ലാസ്റ്റ് ചിത്രം ശ്രദ്ധിക്കൂ... 50 കഴിഞ്ഞ് 100ഇല് ബാക്കി 50 ഊണിന്റെ മത്സ്യാദികള്‍ എങ്ങോട്ടേയ്ക്കു നീന്തിപ്പോയി. കഷ്ടം! ഒരു ഫുള്‍-മത്സ്യ കോഴ്സോടെ ആക്രമണം അവസാനിപ്പിക്കാമായിരുന്നു :(
ഈ ഫോട്ടോസിൽ നിന്നു എനിക്കൊരു കാര്യം പുടി കിട്ടീ.. കഴിഞ്ഞ തവണത്തേക്കാൾ വലരെയധികം തടി കൂടിയിരിക്കുന്നു ഞാൻ.. ഇങ്ങിനെ പോയാൽ അടുത്ത ബ്ലോഗ്മീറ്റാകുമ്പോഴേക്കും സജീവേട്ടനെ കടത്തിവെട്ടും ഞാൻ..!!
32 comments:
koothara evide?
ആ കൊട്ടോട്ടിയുടെ ആക്ക്രാന്തം കണ്ടോ?? :-)
ചിത്രങ്ങള്‍ ഗംഭിരം!
ഒരു അടികുറിപ്പ് മല്‍സരം തന്നെ നടത്താം
ആദ്യം തന്നെ ചിത്രങ്ങള്‍ ഇട്ടതിനു കണ്‍ഗ്രാഡ്സ്
വരാൻ കഴിഞ്ഞില്ലെങ്കിലും അല്പം ലൈവ് ആയി കണ്ടു, ഇപ്പോൾ ഫോട്ടോയും. അഭിനന്ദനങ്ങൾ.
എനിക്കും വരാൻ കഴിഞ്ഞില്ല. നിരാശാബാധിതനായ ഒരു ബ്ലൊഗർ .
ആദ്യമായി ചിത്രങ്ങള്‍ നല്‍കിയതിന് നന്ദി.
ellam nalla clarity undu ...
adi kuripp venam
വളരെ നന്നായിട്ടുണ്ട്. എല്ലാ ആശംസകളും
അടിക്കുറിപ്പൂടെ ആകായിരുന്നു.
ഇത്ര പെട്ടെന്ന് തന്നെ ഫോട്ടൊകൾ ചേർത്തതിനും ഈ റിപ്പോർട്ട് അവതരിപ്പിച്ചതിനും നന്ദിയും,അഭിനന്ദനങ്ങളും...കേട്ടൊ ഭായ്.
ഫോട്ടൊകൾക്കടിയിൽ പേരുകളും ചേർക്കുമല്ലോ...അല്ലേ....
എനിക്കും വരാൻ കഴിഞ്ഞില്ല.
അടിക്കുറിപ്പൂടെ ആകായിരുന്നു.
Saw some familier faces...Thanks
എല്ലാവരെയും കാണാന്‍ കഴിഞ്ഞല്ലോ ...പക്ഷെ ആരൊക്കെ എന്നൊക്കെ ഒന്ന് പെരെഴുതിയിരുന്നെങ്കില് ഉപകാരം ആയിരുന്നു ..ഒരാളെ മാത്രമേ എനിക്ക് മനസ്സിലായൊള്ളൂ....
എല്ലാരും 'ഘഞാവാണോ'?ചിത്രങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിച്ചു നോക്ക്.ഒരു പൊതു 'മൂഡ്'ഫീല്‍ ചെയ്യാന്‍ കഴിയുന്നില്ലേ?ഹഹ
ആ ലാസ്റ്റ് ചിത്രം ശ്രദ്ധിക്കൂ...
50 കഴിഞ്ഞ് 100ഇല് ബാക്കി 50 ഊണിന്റെ മത്സ്യാദികള്‍ എങ്ങോട്ടേയ്ക്കു നീന്തിപ്പോയി.
കഷ്ടം! ഒരു ഫുള്‍-മത്സ്യ കോഴ്സോടെ ആക്രമണം അവസാനിപ്പിക്കാമായിരുന്നു :(
അടൊയോടടിക്കുറിപ്പുകള് മറക്കണ്ട
ഫോട്ടോ കാണുവാന്‍ സാധിച്ചതില്‍ സന്തോഷം
kollam njan adutha thavana varam
അവിടെ ആകെ അടിപിടിയായിരുന്നു എന്ന് കേട്ടു. എല്ലാം കുളമായി പോയി ല്ലേ?
--ഏയ്, എനിക്ക് അസൂയയേ ഇല്ല --- :) :)
ഈ ഫോട്ടോസിൽ നിന്നു എനിക്കൊരു കാര്യം പുടി കിട്ടീ..
കഴിഞ്ഞ തവണത്തേക്കാൾ വലരെയധികം തടി കൂടിയിരിക്കുന്നു ഞാൻ..
ഇങ്ങിനെ പോയാൽ അടുത്ത ബ്ലോഗ്മീറ്റാകുമ്പോഴേക്കും സജീവേട്ടനെ കടത്തിവെട്ടും ഞാൻ..!!
നല്ല പടങ്ങൾ.
ആശംസകൾ!
:-))
നല്ല പോട്ടംസ്... :)
ഹ ഹ ഹ !! ഒന്നാം സ്ഥാനം അപരിചിതനായ എനിക്ക് തന്നെ.
മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മീറ്റ് തീറ്റ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം
thanks to photos.perum cherkkamayirunnu
മിഴിവുള്ള ചിത്രങ്ങള്‍! ആരൊക്കെയെന്നു കൂടി എഴുതാമായിരുന്നു.
സ്റ്റാര്‍ ഹോട്ടലില്‍ ആയതുകൊണ്ടാണോ സ്ത്രീ സാന്നിദ്ധ്യം ഫോട്ടോകളില്‍ കാണുന്നില്ല.
assalaayi.varaan kazhinjillenkilum,photoyiloode ellaabvareyum kanan kazhinjathil santhosham.
:))
ഫോട്ടോസ് കൊള്ളാം..
അടിക്കുറിപ്പ് വേണം :)
അടിക്കുറിപ്പുകളും ആളുകളുടെ പേരും കൂടെ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ.
Post a Comment