
ഇന്ന് എന്തൊക്കയോ എഴുതണം എന്നാഗ്രഹിച്ചിരുന്നു. പക്ഷേ, വാക്കുകള്‍ ഒന്നും തന്നെ ഉരുത്തിരിഞ്ഞു വരുന്നില്ല. എനിക്കെന്തു പറ്റി......?? ഇപ്പോള്‍ ഞാന്‍ എന്റെ വാക്കുകള്‍ എനിക്കു തന്നെ മനസിലാവുന്നില്ല എന്നോര്‍ത്ത് ചിരിക്കുകയും കരയുകയും വീണ്ടും ചിരിക്കുകയും.... കരയുകയും വീണ്ടും ചിരിക്കുകയും മൗനിയാവുകയും പിന്നേയും ചിരിക്കുകയും കരയുകയും ചെയ്യുന്നു.................
No comments:
Post a Comment