
എന്നെ സംബന്ധിച്ചടത്തോളം കവിത ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. നിലപാടുകള്‍ കവിതയില്‍ പ്രതിഫലിക്കാം. പക്ഷേ, ഒരു കാലഘട്ടത്തോടുളള സത്യസന്ധമായ പ്രതികരണമാണ് കവിത. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രികയോ മുഖപ്രസംഗങ്ങളോ വരികളാക്കുന്നതല്ല അത്. വര്‍ത്തമാനകാലത്തിന്റെ ചില ആശങ്കകളാണ് കവിത വിളിച്ചു പറയുന്നത്. കവിത എല്ലാക്കാലങ്ങളിലും പ്രതിപക്ഷത്താണ്.
No comments:
Post a Comment