Wednesday, December 17, 2008

കണ്ണുനീര്‍


sandeep salim

വേദനിക്കുന്നു എന്ന്‌ നിന്റെ ഹൃദയം
മന്ത്രിക്കുന്നത്‌ ഞാനറിയുന്നു
നിന്റെ നിശബ്ദ തേങ്ങലുകള്‍
ഞാന്‍ കേള്‍ക്കുന്നു
നല്ല നാളേക്കായ്‌ കൊതിക്കുന്ന
നിന്റെ മനസ്‌ ഞാന്‍ കാണുന്നു
ഇല്ല നമുക്ക്‌ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല
പോരാടി നേടേണ്ടയൊരു നല്ല പുലരി
നിന്റെ മുന്നിലുണ്ട്‌
ഇനിയും ഈ നിസംഗത
അഭിലക്ഷണീയമാണോ?

2 comments:

sethulakshmi said...

ഒരു പത്രപ്രവര്‍ത്തകന്‍റെ പക്വതയും ഭാഷാസ്വാതന്ത്ര്യയുമാണ് വായനക്കാരായ ഞങ്ങള്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

Joe said...

Yes. It's our dreams that make us go forward . . .

FACEBOOK COMMENT BOX